Photography Tutorial For Beginners In Malayalam EP 11

45



Deepu B Pillai Photography Tutorial For Beginners In Malayalam EP 11.

About Author

45 Comments

  1. deepu sir ,valaranalla classukalnu, ella video kalum kanunnundu.. photographiya kurichu onnum ariyilla chattanthduthuninnu padichuvarunnu…thanks chatta..

  2. Hi deepu r u in uae ? Please add me wattsap 97150 7217679 please please contact me I see your videos I interested in photography I buy canon 70d lens 50mm f/1.4usm and 70-200mm f/4L usm I dod not understand . Using please help me my photography not good

  3. njanidhuvare kandathil vach photographyum aayi bandha petta videokalil ettavum mikachath … Enikyu chettante whatsaap number kittumo ?

  4. hai deepuchetta…..njan use cheyyuna camera canon 60d /18-135 kit lence
    aanu …videography cheyyan ithu mathiyo?,lence mattano?

  5. നമസ്തേ ദീപു ചേട്ട ഞാൻ താങ്കളുടെ എല്ലാ വി ഡിയോകളും കാണാറുണ്ട് ഞാൻ ചേട്ടന്റെ വിഡിയോസ് കണ്ട് കൊണ്ടാണ് ഫോട്ടോഗ്രാഫി പഠിച്ചത് അതിന് വളരെ നന്ദിയുണ്ട്. എനിക്ക് ബോക്കേ എഫക്റ്റ് എന്ന വിഷയത്തെ കുറിച്ച് ഒരു ക്ലാസ്സ് തന്നിരുന്നെങ്കിൽ ഉപകാരമായിരുന്നു.

  6. mattoralude sahayamo remito illathe tripodil cam vach timer set cheyth namuk nammude photos edkan patumo..patumenkil engane focus cheyyaa

  7. വളരെ നന്ദി . ദീപു എടുത്ത ചില നല്ല ഫോട്ടോസും അതിന്റെ സെറ്റിങ്ങും എങ്കിലും വിശദമാക്കികൊണ്ട് ഒരു എപ്പിസോഡ് പ്രതീക്ഷിക്കാമോ…???? വളരെ ഉപകാരമായിരിക്കും

  8. ഫോട്ടോഗ്രഫി ജോലി ചെയ്യുന്നവര്‍ക്കും , ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരേ പോലെ ഉപകാരമാവുന്ന നല്ല വീഡിയോ .

  9. Enganeyanu enteveetil mobile kondu oru pic edukendathu. Veetil oru studio undakendathu enganeyanu ente kayyil akeyullathu mobile cam anu athukondu engane enikku home studio undakkam

  10. ദീപു സർ നിങ്ങൾ പറഞ്ഞത് തികച്ചും സത്യമാണ് കാരണം ഞാൻ ചാനലിൽ ക്യാമറാ മാൻ ആയിട്ട് വർക് ചെയ്യുമ്പോൾ മറവി സംഭവിച്ചിട്ടുണ്ട് ബാട്രി ലോ ആയ അവസ്ഥയില് മറ്റു
    ചാനലുകാരെ അസ്രയികണ്ടിവന്നിട്ടുണ്ട് വളരെ helpfull ആണ് ഓരോ എപ്പിസോഡും thanks